TOOLS

ദശലക്ഷക്കണക്കിന് ക്രിയേറ്റർമാർ ഇതിനകം Facebook-ൽ നിന്ന് വരുമാനം നേടുന്നു.
ക്രിയേറ്റർമാർക്കുള്ള Facebook-ന്റെ അപ്രതീക്ഷിത മൂല്യത്തെ കുറിച്ച് കോളിനും സമീറിനുമൊപ്പം നടത്തിയ അവരുടെ ചാറ്റ് കാണുക.
ഇപ്പോൾ കാണൂക്രിയേറ്റർമാരിൽ നിന്ന് തന്നെ കൂടുതൽ കേൾക്കാൻ Facebook for Creators ഫോളോ ചെയ്യുക.
നിങ്ങൾ പോസ്‌റ്റ് ചെയ്യുന്ന ഓരോ തവണയും പണം സമ്പാദിക്കാൻ കഴിയുന്ന ഒരേയൊരു പ്ലാറ്റ്‌ഫോം Facebook മാത്രമാണ്. എല്ലാ ഉള്ളടക്ക ഫോർമാറ്റും മോണിറ്റൈസ് ചെയ്യാനാകും, വീഡിയോ മാത്രമല്ല—ഫോട്ടോകളും ടെക്‌സ്‌റ്റ് പോസ്‌റ്റുകളും സ്‌റ്റോറികളും കൂടി. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് കണ്ടെത്താൻ നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള വഴികൾ പരിശോധിക്കുക. നിങ്ങളുടെ പ്രൊഫഷണൽ ഡാഷ്ബോർഡിൽ ഓരോ പ്രോഗ്രാമിനുമുള്ള നിങ്ങളുടെ യോഗ്യത നിങ്ങൾക്ക് പരിശോധിക്കാനാകും.
Facebook-ൽ ബ്രാൻഡുകളുമായി കൊളാബറേറ്റ് ചെയ്‌ത് പണം സമ്പാദിക്കുക. നിങ്ങളെ ഫോളോവർമാർക്കപ്പുറം എത്തിച്ചേരുന്ന പങ്കാളിത്ത പരസ്യ കാമ്പെയ്‌നുകൾ ഒരുമിച്ച് പ്രദർശിപ്പിക്കുക, നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ പങ്കിട്ട് പണം സമ്പാദിക്കുക അല്ലെങ്കിൽ നിങ്ങളെപ്പോലുള്ള ക്രിയേറ്റർമാരെ തിരയുന്ന ബ്രാൻഡുകളാൽ കണ്ടെത്തപ്പെടുക.
Facebook-ൽ നിങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെ ആരാധകർക്ക് നിങ്ങളുടെ ക്രിയേറ്റർ യാത്രയിൽ പണം സംഭാവന ചെയ്യാനാകും. നിങ്ങളുടെ ഫോളോവർമാരിൽ നിന്ന് പണം സമ്പാദിക്കുന്നതിനുള്ള രണ്ട് വ്യത്യസ്‌ത മാർഗ്ഗങ്ങൾ പരിശോധിക്കൂ.